Latest NewsTennisSports

വിംമ്പിൾഡൺ ; ക്വാ​ർ​ട്ട​റി​ൽ അടിയറവ് പറഞ്ഞ്‌ ആൻഡി മുറെ

ല​ണ്ട​ൻ: മറ്റു വമ്പൻ താരങ്ങൾക്ക് പിന്നാലെ വിംമ്പിൾഡണിൽ അടിയറവ് പറഞ്ഞ്‌ ആൻഡി മുറെ. നി​ല​വി​ലെ ചാ​മ്പ്യനായ ആൻഡി മുറെ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യി. ര​ണ്ടി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾക്ക് അ​മേ​രി​ക്ക​യു​ടെ സാം ​ക്വ​റിയാണ് ബ്രി​ട്ടീ​ഷ് താ​ര​ത്തെ പരാജയപ്പെടുത്തി സെ​മി​യി​ൽ ക​ടന്നത്.

2009 ൽ ​ആ​ൻ​ഡി റോ​ഡി​ക്ക് ഗ്രാ​ൻ​ഡ് സ്ലാം ​സെ​മി​യി​ൽ ക​ട​ന്ന ശേ​ഷം ഇതാദ്യമായാണ് ഒ​രു അ​മേ​രി​ക്ക​ൻ താ​രം സെമിയിൽ കടക്കുന്നത്.

സ്കോ​ർ: 3-6, 6-4, 6-7 (4-7), 6-1, 6-1.

shortlink

Related Articles

Post Your Comments

Related Articles


Back to top button