ന്യൂഡല്‍ഹി : കശാപ്പ് നിരോധന ഉത്തരവിന് രാജ്യവ്യാപക സ്റ്റേ. സുപ്രീംകോടതിയാണ് ഉത്തരവ് സ്‌റ്റേ ചെയ്തത്. വിജ്ഞാപനം ഭേദഗതി ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു . എല്ലാവരുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനം അറിയിക്കുമെന്നും കേന്ദ്രം അറിയിച്ചു.
Post Your Comments