Latest NewsKeralaNews

അമ്മയുടെ എക്‌സിക്യുട്ടീവ് യോഗം കൊച്ചിയില്‍

 

കൊച്ചി : അമ്മയുടെ എക്‌സിക്യുട്ടീവ് യോഗം കൊച്ചിയില്‍ ചേരുന്നു. കൊച്ചിയിലുള്ള മമ്മൂട്ടിയുടെ വീട്ടിലാണ് യോഗം ചേരുന്നത്. യോഗത്തോട് അനുബന്ധിച്ച് മമ്മൂട്ടിയുടെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button