Jobs & VacanciesLatest News

20 പൊതുമേഖലാ ബാങ്കുകളിൽ അവസരം

20 പൊതുമേഖലാ ബാങ്കുകളിൽ പ്രൊബേഷണറി ഓഫീസര്‍/ മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്ക് അവസരം. ഇത് സമ്പന്ധിച്ച പൊതുപ്രവേശന പരീക്ഷയുടെ വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അടക്കം 20 ബാങ്കുകളിലായി 3247 ഒഴിവുകളുണ്ടെന്നാണ് പ്രാഥമിക നിഗമനം. ബിരുദം അടിസ്ഥാന യോഗ്യതയിൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐബിപിഎസ്) ആയിരിക്കും പരീക്ഷ നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button