Latest NewsUSAIndia

മുൻ ഇന്ത്യൻ അംബാസഡർ അന്തരിച്ചു

ന്യൂ ഡൽഹി ; അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസഡർ നരേഷ് ചന്ദ്ര(82) അന്തരിച്ചു. വെള്ളിയാഴ്ച ഗോവയിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ഞായറാഴ്ച രാത്രിയാണ് അന്തരിച്ചത്. അമേരിക്കയിൽ ഇന്ത്യൻ അംബാസഡറായി 1996 മുതൽ 2001 വരെ നരേഷ് ചന്ദ്ര സേവനം അനുഷ്ഠിച്ചിരുന്നു. 1990-92ൽ കാബിനറ്റ് സെക്രട്ടറിയായും നരേഷ് പ്രവർത്തിച്ചിട്ടുണ്ട്. 2007ൽ പത്മവിഭൂഷണ്‍ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button