ന്യൂഡൽഹി: എയർ ഇന്ത്യയുടെ ആഭ്യന്തര സർവീസുകളിൽ പുതിയ നിയന്ത്രണം. കോഴി വിഭവങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുക. ഇനി മുതൽ ബിസിനസ് ക്ലാസിൽ മാത്രമായിരിക്കും ആഭ്യന്തര സർവീസുകളിൽ കോഴി വിഭവങ്ങൾ ലഭിക്കുക. ഇക്കോണമിക്ക് ക്ലാസ് യാത്രക്കാർക്ക് സസ്യഭക്ഷണം മാത്രമായിരിക്കും ഇനി നൽകുക
പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത് ചെലവുചുരുക്കലിന്റെ ഭാഗമായാണെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
Post Your Comments