Latest NewsCinemaBollywood

എം ഡി ആറിന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കാൻ ഒരുങ്ങി രാം ഗോപാൽ വർമ്മ

മുന്‍ ആന്ധ്രാപ്രദേശ് മുഖ്യ മന്ത്രിയും സിനിമ താരവുമായിരുന്ന എം ഡി ആറിന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ.

അദ്ദേഹത്തിന്റെ മകനും എം ൽ എ യും ആയ ബാലകൃഷ്ണയാണ് അഭിനയിക്കുന്നത് എന്ന സൂചനയാണ് ലഭിക്കുന്നത്. എം ഡി ആർ ന്റെ രാഷ്ട്രീയ ജീവിതത്തിലെ എല്ലാ മുഹൂർത്തങ്ങളും സിനിമയിൽ ഉണ്ടാകുമെന്നു വർമ്മ പറഞ്ഞു. തെലുങ്ക് രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് വഴി തുറക്കാവുന്ന ചിത്രം കൂടിയായിരിക്കും ഇത്. തെലുങ്ക് രാഷ്ട്രീയം നോക്കിയിരിക്കുന്നത് ആന്ധ്രാപ്രദേശ് മുഖ്യ മന്ത്രിയും എം ഡി ആറിന്റെ മരുമകനുമായ ചന്ദ്രബാബു നായിഡുവിനെ എങ്ങനെ കൊണ്ടുവരും എന്നതാണ്.

shortlink

Post Your Comments


Back to top button