
സെറാമിക്സ് കൊട്ടാരം നിർമിച്ച് ഒരു ചൈനാക്കാരി. യു എറാമി എന്ന 86 കാരിയാണ് സെറാമിക് പാളികൾ കൊണ്ട് 9 ലക്ഷം ഡോളർ ചെലവിൽ സെറാമിക്സ് കൊട്ടാരം നിർമിച്ചത്. അഞ്ചു വര്ഷം കൊണ്ടാണ് യു എറാമി തന്റെ സ്വപ്ന സഫലമാക്കിയത്.

“സെറാമിക്സ് ബിസിനസ് ചെയ്താണ് ഞാൻ ജീവിച്ചത്. തന്റെ ജീവിതം നല്ല നിലയിലെത്തിക്കാൻ സഹായിച്ച സെറാമിക്സ് കൊണ്ട് ഒരു കൊട്ടാരം പണിയണമെന്ന് തന്റെ ആഗ്രഹമായിരുന്നു. ആ ആഗ്രഹ പൂർത്തീകരിച്ചില്ലെങ്കിൽ ജീവിത അർത്ഥ ശൂന്യമാകുമെന്ന്” യു എറാമി പറഞ്ഞു.



Post Your Comments