
ലോകത്തെ ആദ്യ വനനഗരവുമായി ചൈന. ചൈനയുടെ ലിയൂസു നഗരത്തിന് സമീപം കാടിന്റെ പച്ചപ്പും ആധുനികതയുടെ എല്ലാ സൗകര്യങ്ങളും ചേർത്ത് നിർമിക്കുന്ന വന നഗരത്തിൽ 30000 പേർക്ക് താമസിക്കാവുന്ന വീടുകൾ സ്കൂളുകൾ രണ്ടു ഹോസ്പിറ്റലുകൾ എന്നിവയോടൊപ്പം 40000 മരങ്ങൾ ഉൾപ്പടെ പത്തുലക്ഷം ചെടിവളർത്താനാണ് ആലോചിക്കുന്നത്. 2020ഓടെ വനനഗരം യാഥാർഥ്യമാകും.




Post Your Comments