ബെയ്ജിങ്: ഇന്ത്യ-ചൈന യുദ്ധം രൂക്ഷമാകുന്നുവെന്ന മുന്നറിയിപ്പ് നല്കി ചൈനീസ് മാധ്യമം. യുദ്ധം ആവര്‍ത്തിക്കുമെന്നാണ് ചൈനയുടെ ഭാഗത്തുനിന്നുള്ള വിവരം. ചൈനീസ് സൈന്യം ആക്രമണത്തിന് തുനിഞ്ഞാല്‍ ഇന്ത്യക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒരു ലേഖനത്തിലൂടെയാണ് ഇ് വിവരിക്കുന്നത്. ഷങ്ഹായ് അന്താരാഷ്ട്ര പഠനകേന്ദ്രത്തിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് സെന്‍ട്രല്‍ ഏഷ്യ വിഭാഗത്തിന്റെ തലവനായ വാങ് ദിഹുവയാണ് ലേഖനം എഴുതിയിരിക്കുന്നത്. ഇന്ത്യന്‍ സൈന്യം ദോങ്ലാങ് മേഖലയിലേക്ക് നുഴഞ്ഞുകയറ്റം നടത്തിയെന്നും പറയുന്നുണ്ട്.
സിക്കിമിലെ അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യ നയതന്ത്രപരമായ തീരുമാനം പെട്ടെന്ന് എടുക്കണം. ഇല്ലെങ്കില്‍ മറ്റൊരു യുദ്ധം ഉടനുണ്ടാകുമെന്നാണ് പറയുന്നത്.
Post Your Comments