കൊച്ചി: ജിഎസ്ടി വന്നിട്ടും ഇപ്പോഴും വിലയില്‍ വ്യക്തതയില്ല. അവിശ്യ സാധനങ്ങള്‍ക്ക് വില കുറഞ്ഞിട്ടും കോഴി വില ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് വിവരം. കോഴി വില കുത്തനെ കൂടുകയാണ്. നികുതി പരിഷ്‌കാരത്തിലൂടെ ചിക്കന് വന്‍ വിലക്കുറവുണ്ടാകുമെന്ന് പ്രചരണമുണ്ടായിരുന്നു.
എന്നാല്‍ പ്രതീക്ഷ താളം തെറ്റി. തിങ്കളാഴ്ച തൃശൂരില്‍ ചിക്കന് വില 126 രൂപയായിരുന്നു. ഇന്ന് മാത്രം ഉയര്‍ന്നത് കിലോയ്ക്ക് 19 രൂപ. ഇപ്പോള്‍ വില 145. തിരുവനന്തപുരത്തും അവസ്ഥ വ്യത്യസ്തമല്ല. 132 രൂപ വരെയാണ് തിങ്കളാഴ്ച ഒരുകിലോ കോഴിയിറിച്ചിക്ക് ഈടാക്കുന്നത്.
ഇന്ന് വില അഞ്ച് രൂപ കൂടി വര്‍ധിച്ച് 137-ല്‍ എത്തി. അടുത്ത രണ്ടു ദിവസത്തിനകം വില 150 കടക്കുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments