ലണ്ടൻ ; വിംബിൾഡണ്‍ ടെന്നീസ് ടൂർണമെന്റിൽ ആദ്യ ജയം സ്വന്തമാക്കി ആൻഡി മുറെ. കസാഖിസ്ഥാന്റെ അലക്സാണ്ടർ ബബ്ലികിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് മുറെ രണ്ടാം റൗണ്ടിൽ കടന്നത്. ജർമനിയുടെ ഡസ്റ്റിൻ ബ്രൗണുമായിട്ടായിരിക്കും ലോക ഒന്നാം നമ്പർ താരം രണ്ടാം റൗണ്ടിൽ പോരാടുക. 2015 ൽ റാഫേൽ നദാലിനെ അട്ടിമറിച്ച് പേരെടുത്ത താരം കൂടിയാണ് ഡസ്റ്റിൻ ബ്രൗൺ
സ്കോർ: 6-1, 6-4, 6-2
Post Your Comments