തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിക്ക് അറിയാമെന്നും വേണ്ടപ്പെട്ട ഒരാളുണ്ടെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രേന്. അദ്ദേഹത്തിനു വേണ്ടപ്പെട്ട ആരോ ഒരാള്‍ ഈ കേസില്‍ സമ്മര്ദ്ദത്തിലാക്കുന്നതിനാലാണ് കാര്യങ്ങള്‍ വെളിപ്പെടുത്താതതെന്നും സുരേന്ദ്രന് പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം. സര്‍ക്കാര്‍ ഇന്ന് നേരിടുന്ന പ്രതിസന്ധികളില്‍ നിന്നും ചീത്തപ്പേരുകളില്‍ നിന്നും രക്ഷപ്പെടാനുള്ള അവസരമായിരുന്നു നടിയെ പീഡിപ്പിച്ച കേസെന്നും എന്നാല്‍ മുഖ്യമന്ത്രി അതിന് തയ്യാറായില്ലെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
Post Your Comments