Latest NewsInternational

ചൈനയുടെ റോക്കറ്റ് പറന്നുയര്‍ന്നതും പൊട്ടിത്തെറിച്ചു

ബെയ്ജിംഗ്: ചൈനയുടെ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടു. ചൈനയുടെ ലോംഗ് മാര്‍ച്ച്-5 വൈ2 റോക്കറ്റാണ് പൊട്ടിത്തെറിച്ചത്. എന്താണ് കാരണമെന്ന് വ്യക്തമല്ല. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സതേണ്‍ ഹയ്‌നാനിലുള്ള വെന്‍ചാംഗ് വിക്ഷേപണ കേന്ദ്രത്തില്‍നിന്നാണ് റോക്കറ്റ് പറന്നുയര്‍ന്നത്.

ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമായ ഷിജിയാന്‍-18 വഹിച്ചുകൊണ്ടുള്ള റോക്കറ്റാണ് പൊട്ടിത്തെറിച്ചത്. ചൈന എയ്‌റോസ്‌പെയിസ് സയന്‍സ് ആന്റ് ടെക്‌നോളജി കോര്‍പ്പറേഷനാണ് റോക്കറ്റ് വികസിപ്പിച്ചെടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button