ഡല്‍ഹി: ബിജെപിയോട് മൃദു സമീപനമെന്ന് കെ.എം മാണി. എല്ലാ പാര്‍ട്ടികളോടും തനിക്ക് മൃദുസമീപനമാണ് ഉള്ളത്. അതുകൊാണ്ടുതന്നെ ബിജെപിയോടും അതുണ്ട്. ജി.എസ്.ടിയുടെ പ്രത്യേക സമ്മേളനം ബഹിഷ്കരിച്ച നിലപാടില്‍ പൊതു സമീപനം കൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് അതിന് മുന്‍കൈ എടുത്തില്ലെന്നും മാണി ആരോപിച്ചു. ജി.എസ്.ടി വിഷയത്തില്‍ പ്രതിപക്ഷം വ്യത്യസ്ഥ നിലപാടാണ് സ്വീകരിക്കുന്നതെന്നും മാണി പറഞ്ഞു.
Post Your Comments