മുംബൈ: കുറഞ്ഞമുല്യമുള്ള നോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് 200 രൂപ നോട്ടിന്റെ അച്ചടി തുടങ്ങി.അച്ചടി തുടങ്ങിയകാര്യം ഇതുവരെ റിസര്‍വ് ബാങ്ക് ഔപചാരികമായി വെളിപ്പെടുത്തിയിട്ടില്ല.2000 രൂപ നോട്ട് ഉപയോഗിച്ചുള്ള ഇടപാട് എളുപ്പമല്ലെന്ന പരാതിയെത്തുടര്‍ന്നാണ് 200 രൂപയുടെ പുതിയ നോട്ട് ഇറക്കുന്നത് പരിഗണിച്ചത്.പുതിയ 200 രൂപ നോട്ടുകളിറക്കാന്‍ മാര്‍ച്ചില്‍ ചേർന്ന ആര്.ബി.ഐ. ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു.
image courtesy : google
Post Your Comments