
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്ത് പ്രഭാഷണത്തിൽ പി എൻ പണിക്കർ ഫൗണ്ടേഷന് പ്രശംസ.ഫൗണ്ടേഷന്റെ ദേശീയ വായനാദിന മാസാചരണം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ സന്തുഷ്ടനാണെന്നും പൂച്ചെണ്ടിനു പകരം പുസ്തകം ശ്ളാഘനീയമാണെന്നും ആ മാതൃക രാജ്യമൊട്ടാകെ വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments