മലപ്പുറം : സംസ്ഥാനത്ത് വീണ്ടും പനി മരണം റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം ജില്ലയിലാണ് ഇന്ന് മരണം സംഭവിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീയാണ് മരിച്ചത്. എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വഴിക്കടവ് സ്വദേശി സൗജത് (40) ആണ് മരണത്തിന് കീഴടങ്ങിയത്.
Post Your Comments