Latest NewsKerala

യോഗയ്ക്ക് പിണറായി കാണാത്ത അര്‍ത്ഥം മുസ്ലിം രാഷ്ട്രത്തലവന്മാര്‍ പോലും കണ്ടെത്തുന്നു ; കുമ്മനം

തിരുവനന്തപുരം ; പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കുമ്മനം രാജശേഖരന്‍. “യോഗയ്ക്ക് പിണറായി കാണാത്ത അര്‍ത്ഥം മുസ്ലിം രാഷ്ട്രത്തലവന്മാര്‍ പോലും കണ്ടെത്തുന്നു” എന്ന് കുമ്മനം തന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ പറഞ്ഞു.

“അന്താരാഷ്ട്ര യോഗാദിനം മുസ്ലീം രാഷ്ട്രത്തലവൻമാർ ഉൾപ്പടെയുള്ള ലോകനേതാക്കൾ ജനങ്ങൾക്കൊപ്പം യോഗ അഭ്യസിച്ച് ആചരിച്ച’പ്പോൾ കേരള മുഖ്യമന്ത്രി മാത്രം പ്രസംഗം നടത്തി യോഗദിനം ‘ആഘോഷി’ക്കുകയായിരുന്നു എന്ന്‍” ആരംഭിക്കുന്ന പോസ്റ്റ്‌ ഇതിനോടകം തന്നെ ശ്രദ്ധയാകര്‍ഷിച്ച് കഴിഞ്ഞു

ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ

shortlink

Related Articles

Post Your Comments

Related Articles


Back to top button