Latest NewsIndiaNews

ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ തീരുമാനം : ജി.എസ്.ടി ആനുകൂല്യങ്ങള്‍ നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് നിയമനടപടി

 

ന്യൂഡല്‍ഹി:  ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ജി.എസ്ടി ആനുകൂല്യങ്ങള്‍ നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. രജിസ്‌ട്രേഷന്‍ റദ്ദാക്കലടക്കമുള്ള നടപടികളാകും സ്വീകരിക്കുകയെന്ന് കേന്ദ്രസര്‍ക്കാറിന്റെ മുന്നറിയിപ്പില്‍ പറയുന്നു. കുറവുവരുത്തിയിട്ടുള്ള എല്ലാ നികുതികളും ഉപഭോക്താക്കള്‍ക്ക് കുറച്ച് നല്‍കേണ്ടതാണ്. നികുതി കൂടുതല്‍ വരുന്നവയ്ക്ക് അനധികൃതമായി കൂടുതല്‍ വാങ്ങുവാന്‍ പാടില്ലെന്നും നിര്‍ദ്ദേശത്തില്‍ പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button