Latest NewsKerala

മൾട്ടിപ്ലക്‌സ്‌ സമരം ഒത്തുതീർപ്പിലായി

കൊച്ചി ; മൾട്ടിപ്ലക്‌സ്‌ സമരം ഒത്തുതീർപ്പായി.  എ ക്ലാസ് തീയറ്റര്‍ വിഹിതം നൽകാമെന്ന് മൾട്ടിപ്ലക്‌സ്‌ അധികൃതർ അറിയിച്ചെന്ന് വിതരണക്കാർ. റംസാൻ സിനിമകൾ പ്രതിസന്ധിയില്ലാതെ മൾട്ടിപ്ലക്‌സ്‌ തീയറ്ററുകളിൽ റിലീസ് ചെയ്യും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button