ന്യൂഡല്‍ഹി: സ്കൂളുകളില്‍ യോഗ നടപ്പാക്കുന്നതിനെപ്പറ്റി പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. സ്കൂളുകളിൽ യോഗ നടപ്പാക്കുന്നത് നല്ല ആശയമാണ്. ഇത് സർക്കാർ പരിഗണനയിൽ ഉണ്ടെന്നും ഇതിനെപറ്റി മനീഷ് സിസോദിയായുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും കെജ്രിവാൾ പറഞ്ഞു.യോഗ നിത്യജീവിതത്തിൽ പരിശീലിക്കുന്നത് നല്ലതാണെന്നും അത് എല്ലാവരും ശീലിക്കണമെന്നും കെജ്രിവാൾ പറഞ്ഞു.
Post Your Comments