Latest NewsKerala

യാത്രക്കാർ ശ്രദ്ധിക്കുക ; ട്രെയിനുകൾ വൈകും

തി​രു​വ​ന​ന്ത​പു​രം ; ട്രാ​ക്ക് മെ​യി​ന്‍റ​ന​ൻ​സ് ജോ​ലി​ക​ൾ നടക്കുന്നതിനാൽ ഹ​രി​പ്പാ​ട്-​അ​മ്പല​പ്പു​ഴ സെ​ക്ഷ​നി​ൽ ബു​ധ​നാ​ഴ്ച​ ദിവസങ്ങളിൽ ട്രെയിനുകൾ ജൂ​ലൈ മൂ​ന്നു​വ​രെ വൈകി ഓടും.

ഗു​രു​വാ​യൂ​ർ-​ചെ​ന്നൈ എ​ഗ്മോ​ർ എ​ക്സ്പ്ര​സ്, മാം​ഗ​ളൂ​ർ തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി എ​ക്സ്പ്ര​സ്, ചെ​ന്നൈ സെ​ൻ​ട്ര​ൽ തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​കളാണ് ബു​ധ​നാ​ഴ്ച​ക​ളി​ൽ വൈകിയോടുന്നതെന്നും,ഈ ദിവസങ്ങളിൽ ഹ​രി​പ്പാ​ട്-​അ​ന്പ​ല​പ്പു​ഴ സെ​ക്ഷ​നി​ൽ അ​ര​മ​ണി​ക്കൂ​ളോ​ളം ട്രെയിൻ നി​ർ​ത്തി​യി​ടു​മെ​ന്നും സ​തേ​ണ്‍ റെ​യി​ൽവേ ​അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button