KeralaLatest News

വീണ്ടും പനി മരണം

കോഴിക്കോട് ; സംസ്ഥാനത്ത് വീണ്ടും പനി മരണം. കോഴിക്കോട് വടകരയിൽ എച്ച് 1 എൻ 1 പനി ബാധിച്ച് ഗർഭിണി മരിച്ചു. മടപ്പള്ളി പൂതം കുനിയിൽ നിഷ (34)ആണ് മരിച്ചത്. പനി മൂലം യുവതി ഒരാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സായിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button