മലപ്പുറം
വളപുരം: 2017 ലെ ബിൽ ക്ലിന്റൻ ഫെല്ലോഷിപ്പ് നോടിയ കെ.സി മുജീബ് റഹ്മാൻ നൂറാനിക്ക് വിവിധകോണുകളിൽനിന്നും ആദരങ്ങളുടെ പ്രവാഹം. ഇതിന്റെ ഭാഗമായി യു എ ഇ വളപുരം പ്രവാസി കൂട്ടായ്മ ഉപഹാരം നൽകി ആദരിച്ചു.
വളപുരം പടിഞ്ഞാറേകരയിലെ കെ.സി.സൈതലവി മുസ്ലിയാർ – ഹഫ്സത്ത് ദമ്പതികളുടെ മകനായ ഇദ്ധേഹം ഇന്ത്യയും, അമേരിക്കയും ചേർന്നൊരിക്കിയ പരീക്ഷയിൽ ഇന്ത്യയിൽ നിന്നും അംഗീകാരം ലഭിച്ച വ്യക്തിയാണ്. കഴിഞ്ഞ ദിവസം വളപുരം നാട്ടുകാരും, ഡിവൈഎഫ്ഐ വളപുരം യൂണിറ്റും ഉപഹാരങ്ങൾ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
Post Your Comments