ചൈനയിലെ ജിയാങ്സുവിൽ ബുദ്ധന്റെ രൂപത്തിലുള്ള സബർജെല്ലി പഴങ്ങൾ വിളഞ്ഞുകിടക്കുന്നത് സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നു. എങ്ങനെ ആണ് പഴങ്ങൾ ഈ രൂപത്തിലാകുന്നത് എന്നായിരുന്നു ആളുകളുടെ സംശയം. ചൈനയിലെ ഒരു പഴങ്ങളുടെ കമ്പനിയാണ് സബര്‍ജെല്ലി പഴങ്ങൾ ബുദ്ധരൂപത്തിലാക്കുന്നത്.
ഹൃദയത്തിന്റെ ആകൃതിയിലുള്ള വെള്ളരിക്ക, ഹൃദയത്തിന്റെ ആകൃതിയിലുള്ള ആപ്പിള്‍, ചതുരത്തിലുള്ള ആപ്പിള്‍, സ്റ്റാറിന്റെ രൂപത്തിലുള്ള വെള്ളരിക്ക ഇവയും വിപണിയിലുണ്ട്. പഴങ്ങളും പച്ചക്കറികളും വിളഞ്ഞു തുടങ്ങിയാല്‍ ബുദ്ധന്റെയും, ഹൃദയത്തിന്റെയും, ചതുരത്തിന്റെയും ആകൃതിയിലുള്ള ഫ്രെയ്മുകള് വിളഞ്ഞ പച്ചക്കറികളുടെയും പഴങ്ങളുടെയും പുറത്ത് ക്ലിപ്പ് ചെയ്ത് വെയ്ക്കും. ഇത് വിളയുമ്പോള്‍ ആ ആകൃതിയില്‍ തന്നെ ഉണ്ടാകുകയും ചെയ്യും.
Post Your Comments