സിയൂൾ : അണ്ടര്‍ 20 ലോകകപ്പ് കിരീടമണിഞ്ഞ് ഇംഗ്ലണ്ട്. വെനസ്വേലയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് അണ്ടര്‍ 20 ലോകകപ്പ് സ്വന്തമാക്കിയത്. 51 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇംഗ്ലീഷുകാർ ഒരു പ്രധാന ടൂർണമെന്റിന്റെ ഫൈനൽ കളിക്കുന്നത്. അതിൽ തന്നെ ഇംഗ്ലണ്ട് കിരീടമണിഞ്ഞ് ചരിത്രം കുറിച്ചത് ചരിത്രമായി.
Post Your Comments