മഥുര: മഥുരയില്‍ വാഹനാപകടം. കാര്‍ കനാലിലേക്ക് മറിഞ്ഞ് പത്ത് പേര്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ മകേര ഏരിയയില്‍ വച്ചാണ് അപകടമുണ്ടായത്.
തീര്‍ഥാടക സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ബറേലിയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.

Post Your Comments