ലണ്ടന്‍: ഇത്തവണ ആര്‍ക്ക് അനുകൂല വിധിയുണ്ടാകുമെന്ന കാത്തിരിപ്പിലാണ് ബ്രിട്ടന്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചതോടെ ആദ്യഫലസൂചനകള്‍ ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമാണ്.
പ്രധാനമന്ത്രി തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പത്തിടത്തും ലേബര്‍ പാര്‍ട്ടി 22 ഇടത്തും ലീഡ് ചെയ്യുന്നു. 650 സീറ്റുള്ള പാര്‍ലമെന്റ് സീറ്റിലേക്ക് 3000 പേരാണ് മത്സരിച്ചത്. 56 ഇന്ത്യന്‍വംശജരും ഇതില്‍ ഉള്‍പ്പെടുന്നു.
ലേബര്‍ പാര്‍ട്ടി 108ഉം, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 92ഉം, സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 13ഉം വോട്ടുകള്‍ ഇതിനോടകം നേടി കഴിഞ്ഞു.
Post Your Comments