Latest NewsGulf

നിലപാട് കർശനമാക്കി ഖത്തർ

ഖത്തർ ; വിദേശനയത്തിൽ മാറ്റം വരുത്താൻ തയ്യാറല്ലെന്ന് ഖത്തർ. വിദേശ കാര്യ മന്ത്രി അൽജസീറ ചാനലിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. വിദേശ നയം അടിയറവ് വെച്ചുള്ള വിട്ട് വീഴ്ചക്ക് തയ്യാറല്ലെന്നും ഖത്തർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button