ദുബായ്: സൗദി അറേബ്യ, യുഎഇ, ബഹ്റിന്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ചതിനുപിന്നാലെ മറ്റ് രാജ്യങ്ങളും ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു.
വിദേശകാര്യ മന്ത്രാലയവും കൊമോറോസ് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും ചേര്‍ന്നാണ് ഇങ്ങനെയൊരു കാര്യം അറിയിച്ചത്. ഏതൊക്കെ രാജ്യങ്ങളാണ് എന്ന വിവരം പുറത്തുവിട്ടിട്ടില്ല. അല്‍ഖൈ്വദ, ഇസ്ലാമിക് സ്റ്റേറ്റ് എന്നിവയടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളെ ഖത്തര്‍ പിന്തുണക്കുന്നുവെന്നാണ് മറ്റു രാജ്യങ്ങളുടെ ആരോപണം.
Post Your Comments