NattuvarthaLatest NewsNews

ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നട്ട് പിടിപിച്ച് സഹൃദയ ലൈബ്രറിയും

വളപുരം•ലോക പരിസ്ഥിതി ദിനം സാമൂഹ്യ വനവൽകരണം ഭാഗമായി പുലാമന്തോൾ പഞ്ചായത്തിൽ നിന്നും, മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ നിന്നുമായി ലഭിച്ച ഫലവൃക്ഷ തൈകൾ വളപുരത്തിന്റെ വിവധ ഭാഗങ്ങളിലായി നട്ട് പിടിപിക്കുന്നതിന്റെ ഉദ്ഘാടനം പുലാമന്തോൾ പഞ്ചായത്ത് മുൻ കർഷക അവാർഡ് നേടിയ കെ.ടി.കാലിദ് നിർവഹിച്ചു. സഹൃദയ ലൈബ്രറി പ്രസിഡന്റ് ബഷീറുദ്ധീൻ, ലൈബ്രേറിയൻ ഹാരിസ്, എക്സികുട്ടീവ് മെമ്പർ ഷഫീക്, സലാം മാസ്റ്റർ പുലാമന്തോൾ പഞ്ചായത്ത് മെമ്പർ രഘുനാഥ് എന്നിവർ പങ്കെടുത്തു.

shortlink

Post Your Comments


Back to top button