
കാശ്മീര്‍ : കാശ്മീരില്‍ വീണ്ടും പാക് പ്രകോപനം. വേടി വെയ്പ്പില്‍ ഗ്രാമവാസിയായ ഒരാള്‍ക്ക് പരിക്കേറ്റു. ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു.
ജമ്മു കാശ്മീരിലെ പൂഞ്ച് മേഖലയിലാണ് പ്രകോപനം ഉണ്ടായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതിര്‍ത്തിയില്‍ പാക് പ്രകോപനം ശക്തമാണ്.
Post Your Comments