Latest NewsKerala

കനത്ത മഴ ; മ​ണ്ണി​ടി​ഞ്ഞു വീ​ണ് ഒരാൾ മരിച്ചു

കൊ​ല്ലം ; കനത്ത മഴ മ​ണ്ണി​ടി​ഞ്ഞു വീ​ണ് ഒരാൾ മരിച്ചു. കൊ​ല്ലം കൊ​ട്ടി​യം സ്വ​ദേ​ശി സു​ലോ​ച​ന​ൻ(65) ആ​ണ് ​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചിലിൽ മ​രി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button