Latest NewsKerala

വാഹനാപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം പൊന്‍മുടിയില്‍ ടെംപോ ട്രാവലര്‍ കുഴിയിലേക്ക് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്. 22 പേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നതായാണ് സൂചന. അമരവിള സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button