Latest NewsKerala

അട്ടപ്പാടിയില്‍ നവജാതശിശുക്കള്‍ മരിക്കുന്നതിന്റെ കാരണം കണ്ടെത്തി മന്ത്രി

തിരുവനന്തപുരം: അട്ടപ്പാടിയില്‍ കുഞ്ഞുങ്ങള്‍ക്ക് ജനിതക വൈകല്യം ബാധിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. കോളനികളില്‍ ശിശുമരണം നടക്കുന്നത് ഇതുമൂലമാണ്. ജനിതക രോഗം ബാധിക്കുന്നതിനാലാണ് ജനിച്ച് ദിവസങ്ങള്‍ക്കകം ശിശുക്കള്‍ മരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈ രോഗം ബാധിക്കുന്നതിന്റെ കാരണം കണ്ടുപിടിക്കണമെന്നും കെ കെ ശൈലജ പറഞ്ഞു. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പുതിയ വാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button