NattuvarthaLatest NewsNews

പഴവര്‍ഗ്ഗങ്ങളെ ദൃശ്യവല്‍ക്കരിച്ച് വ്യത്യസ്തനാകുന്ന കലാകാരന്‍

കല്‍പ്പറ്റ•കര്‍ഷകര്‍ പഴങ്ങളും, പച്ചക്കറികളും, നാണ്യവിളകളും മണ്ണില്‍ വിളയിക്കുമ്പോള്‍ അവയെ മനോഹരമായി ദൃശ്യവല്‍ക്കരിച്ച് വ്യത്യസ്തനാവുകയാണ്  വിനോദ് മാനന്തവാടിയെന്ന കലാകാരന്‍.  നിരവധി സിനിമകള്‍ക്ക് കാലാ സംവിധായകരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച വിനോദ് കല്‍പ്പറ്റയില്‍ മലബാര്‍ അഗ്രിഫെസ്റ്റിന് വേണ്ടി ഒരുക്കിയ ചക്കയും, മാങ്ങയും, പൈനാപ്പിളുമെല്ലാം കാഴ്ച്ചക്കാരുടെ മനം കവരുന്ന കൗതുകങ്ങളാണ്.  ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്, ഫോം ഷീറ്റ്, ഫോം ബോര്‍ഡ് തുടങ്ങിയവ ഉപയോഗിച്ചാണ് മനോഹരമായ പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ദൃശ്യവല്‍ ക്കരിച്ചിരിക്കുന്നത്.

അനിൽകുമാർ
അയനിക്കോടൻ.

shortlink

Post Your Comments


Back to top button