തിരുവനന്തപുരം : ലോക്നാഥ് ബെഹ്റയുടെ പുതിയ ഉത്തരവ് പുറത്തിറങ്ങി. ഉദ്യോഗസ്ഥര്‍ നേരിട്ട് കേസെടുക്കെണ്ടെന്നു വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ. കേസ് എടുക്കാന്‍ വിജിലന്‍സ് ഡയറക്റ്ററുടെ അനുമതി വേണം.
അഴിമതിക്കേസ് അന്വേഷണത്തിന് പുതിയ നിയന്ത്രണം. രാഷ്ട്രീയക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിയന്ത്രണം . കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് പോലീസ് സ്റ്റേഷനുകള്‍ക്ക് അനുമതിയില്ല. എന്നിങ്ങനെയുള്ള വിവാദ ഉത്തരവുകളാണ് ബെഹ്റ പുറത്തിറക്കിയത്.
Post Your Comments