തിരുവനന്തപുരം ; ഡിജിപി സെൻകുമാറിനെതിരെ നിയമ നടപടിക്ക് സർക്കാർ അനുമതി. കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ തെറ്റായ പരാമർശം നടത്തിയെന്ന എഐജി ഗോപാലകൃഷ്ണന്റെ പരാതിയെ തുടർന്ന് ആഭ്യന്തര വകുപ്പാണ് നിയമ നടപടിക്ക് അനുമതി നൽകിയത്. പോലീസ് ട്രെയിനിങ് കോളേജ് മുൻ പ്രിൻസിപ്പലാണ് ഗോപാലകൃഷ്ണൻ
Post Your Comments