സോൾ: അണ്ടർ–20 ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ടിന് ജയം. ആറു തവണ ജേതാക്കളായ അർജന്റീനയെയാണ് ഇംഗ്ലണ്ട് തോല്പിച്ചത്. സ്കോർ 3–0. 1997നു ശേഷം ടൂർണമെന്റിൽ ഇംഗ്ലണ്ടിന്റെ ആദ്യ ജയമാണിത്. ഇന്നലെ മറ്റു കളികളിൽ വെനസ്വേല 2–0ന് ജർമനിയെ അട്ടിമറിച്ചു.

Post Your Comments