തിരിവനന്തപുരം : ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ഇല്ലെന്നത് വസ്തുതാപരം. ഇത് നിരുത്തരവാദിത്തപരമായ നടപടി ആണ്. ഇതിന് ന്യായീകരണം പര്യാപ്തമല്ല.
എന്നാല്‍ ഓഫീസില്‍ ഏകോപനമുള്ള മന്ത്രിമാര്‍ ഉത്തരം നല്‍കുന്നുണ്ട് എന്നും സ്പീക്കര്‍ പറഞ്ഞു. 25ന് മുമ്പായി എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു.
Post Your Comments