Latest NewsKerala

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍: പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യം

കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തണമെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി. ജനങ്ങള്‍ക്ക് സുരക്ഷ അത്യാവശ്യമാണ്. ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ട്. അതില്‍ പരാജയപ്പെട്ടതിനാലാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതെും അദ്ദേഹം പറഞ്ഞു.

പയ്യൂര്‍ രാമന്തളിയില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് ബിജുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ബിജുവിന്റെ കുടുംബത്തിന്റെ അവസ്ഥ പ്രധാനമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button