Latest NewsIndiaNews

സിപിഎമ്മിന്റെ അതിക്രമങ്ങളെ നിയമപരമായി നേരിടും- അമിത് ഷാ

 
കവരത്തി/ ലക്ഷദീപ് : ആർഎസ്എസ്-ബിജെപി പ്രവർത്തകർക്ക് നേരയുളള സിപിഎമ്മിന്‍റെ നിരന്തരമായുള്ള അതിക്രമങ്ങളെ നിയമപരമായും ജനാധിപത്യപരമായും നേരിടുമെന്ന് അമിത് ഷാ.കണ്ണൂരിലെ ഇരകളുടെ കുടുംബങ്ങൾ സിബി ഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചതായും ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞു.

ഇതിന്റെ മേൽ തുടർ നടപടികൾ ഉണ്ടാകുമെന്നും അമിത് ഷാ കവരത്തിയിൽ പറഞ്ഞു. കൂടാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ എന്തിനാണ് കേസെടുത്തതെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button