തൃശൂർ: ചാലക്കുടിയിലെ കലാഭവന്‍മണിയുടെ ഔട്ട് ഹൗസായ പാഡിയില്‍ പീഡന ശ്രമമെന്ന് പരാതി. തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കാട്ടി യുവതി പോലീസില്‍ പരാതി നല്‍കി. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ഏപ്രില്‍ 29ന് പാഡിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു. തൃശൂര്‍ സ്വദേശിയായ യുവാവിനെതിരെയാണ് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments