പാലക്കാട്: കേരളത്തില്‍ വീംണ്ടും സൈബര്‍ ആക്രമണം. പാലക്കാട് ഡിവിഷണല്‍ റെയില്‍വേ ഓഫീസിസിലാണ് സൈബർ ആക്രമണം ഉണ്ടായത്. 20 കമ്പ്യൂട്ടറുകളയാണ് റാൻസംവെയർ ബാധിച്ചത്. പേഴ്‌സണല്‍, അക്കൗണ്ട്‌സ് വിഭാഗങ്ങളിലെ കമ്പ്യൂട്ടറുകളെ വൈറസ് തകരാറിലാക്കി.

Post Your Comments