ലക്നോ•ജോലി ചെയ്യാത്ത ഉദ്യോഗസ്ഥർക്ക് ഇനി വീട്ടിലിരിക്കാം. ജനകീയ മുഖ്യമന്ത്രി എന്ന് കുറഞ്ഞ മാസങ്ങൾ കൊണ്ട് പേരെടുത്ത യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പുതിയ തീരുമാനം ഇന്ത്യയിൽ ആദ്യമായിട്ടാകാം. ജോലിചെയ്യാത്ത 50 കഴിഞ്ഞ മടിയൻമാരായ ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ ആണ് നിർദ്ദേശം, അതും മുഴുവൻ ആനുകൂല്യങ്ങളും നൽകി.
-ബിനിൽ കണ്ണൂർ
Post Your Comments