NattuvarthaLatest NewsNewsFood & Cookery

ആർ.എസ്.എസ് പുലർത്തുന്ന സംയമനം ദൗർബല്യമായി കാണരുത് -ഗോപാലൻകുട്ടി മാസ്റ്റർ

കണ്ണൂർ ബിനിൽ
 
കണ്ണൂർ•കണ്ണൂരിൽ സർക്കാരിന്‍റെ സമാധാന ശ്രമങ്ങൾ ആത്മാർത്ഥമല്ലെന്ന് ആർ.എസ്.എസ് പ്രാന്തകാര്യവാഹ് പി.ഗോപാലൻകുട്ടി മാസ്റ്റർ. പോലീസിന്‍റെ ഒത്താശയോടെയാണ് ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം നടന്നിരിക്കുന്നത്.ആർഎസ്എസ് പുലർത്തുന്ന സംയമനം ദൗർബല്യമായി കാണരുതെന്നും ഗോപാലൻകുട്ടി മാസ്റ്റർ കണ്ണൂരിൽ പ്രതികരിച്ചു.
 

shortlink

Post Your Comments


Back to top button