
ആതിരപ്പള്ളി പദ്ധതി ഇനി ചിന്തിയ്ക്കാനാവില്ലെന്ന് എം എം മണി അതിരപ്പളളി പദ്ധതി ഇനി ചിന്തിയ്ക്കാനാവില്ലെന്ന് വൈദ്യുത മന്ത്രി എം എം മണി. ഇക്കാര്യത്തിൽ മുന്നണിയ്ക്കകത്ത് തന്നെ പ്രശ്‌നങ്ങളുണ്ട്. ഇനി ചെറുകിട പദ്ധതികൾക്കേ സാധ്യതയുളളു എന്നും മണി പാലക്കാട് കെഎസ്ഈ ബി അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പറഞ്ഞു.
Post Your Comments