Latest NewsNewsIndia

പ്രധാനമന്ത്രി അനാവരണം ചെയ്ത ശിവ പ്രതിമ ഗിന്നസ് റെക്കോർഡിലേക്ക്

കോയമ്പത്തൂർ: പ്രധാനമന്ത്രി അനാവരണം ചെയ്ത ശിവ പ്രതിമ ഗിന്നസ് റെക്കോർഡിലേക്ക്. ഇഷ ഫൗണ്ടേഷൻ കേന്ദ്രത്തിലെ ആദിയോഗി പ്രതിമയാണ് ലോകത്തിലെ ഏറ്റവും വലിയ മുഖപ്രതിമയായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ് പ്രഖ്യാപിച്ചത്.

യോഗ ഉപജ്ഞാതാവ് ആദിയോഗി ശിന്റെ ആത്മപരിവർത്തനത്തിനുള്ള 112 മാർഗങ്ങളെ പ്രകീർത്തിക്കുന്ന 112.4 അടി ഉയരമുള്ള പ്രതിമയാണ് ഇത്. സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂർ വെള്ളിങ്കിരി മലയടിവാരത്തിലെ യോഗ സെന്ററിനോട് ചേർന്നാണിത്. ഫെബ്രുവരി 24 നു പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്തു. 24.99 മീറ്റർ വീതിയും 147 അടി നീളവുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button