Latest NewsIndiaNews

നാഷണൽ ഹെറാൾഡ് കേസ് സോണിയയ്ക്കും രാഹുലിനും വൻ തിരിച്ചടി

 

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിക്കും രാഹുല്ഗാന്ധിക്കുമെതിരെ അന്വേഷണത്തിന് ഉത്തരവ്. ഡൽഹി ഹൈ കോടതിയാണ് ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിന് ഉത്തരവിട്ടത്.സോണിയയും രാഹുലും അന്വേഷണം നേരിടണമെന്നും കോടതി വിധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button